News

10 Jun

praveshanotlsavam - 2019

പ്രവേശനോത്സവം 2019
പാളയം സെൻറ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രൽ മതബോധന സമിതിയുടെ നേതൃത്വത്തിൽ ക്രിസ്തീയ വിശ്വാസ ജീവിത പരിശീലനത്തിനായി പുതുതായി എത്തിച്ചേർന്ന കുട്ടികളെ ആകർഷകരമായി സ്വീകരിച്ചു കൊണ്ട് “പ്രവേശനോത്സവം” 02.06.2019 - തിയതി നടത്തി.