News

10 May

Awareness Programme of Family Ministry

      Under the leadership of Palayam Forane Family Ministry, on 4th May 2019 , 2.00 pm had conducted an Awareness class titled " How can be functioned efficiently in the Parish by the Representatives of Family Apostolate Ministry " .The session was led by Forane Vicar  Msgr.Nicholas T . Family Ministry Assistant director Fr.Rajeesh was present. 55 Members were participated in the class....
 

പാളയം ഫെറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ 4 5 2019 -ാം തിയതി ഉച്ചയ്ക്ക് രണ്ട് മണിക്ക് “കുടുംബശുശ്രൂഷ പ്രതിനിധികൾ എങ്ങനെ ഇടവകയിൽ ക്രിയാത്മകമായി പ്രവർത്തിക്കണം” എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. പാളയം ഫെറോന വികാരി വെരി. റവ. മോൺ. ഡോ. നിക്കോളാസ് അച്ചൻ നയിച്ച സെമിനാറിൽ കുടുംബ ശുശ്രൂഷ അസിസ്റ്റൻറ് ഡയറക്ടർ ഫാ. രജീഷ് സന്നിഹിതനായിരുന്നു.  55 പേർ ബോധവത്കരണ ക്ലാസ്സിൽ പങ്കെടുക്കുകയുണ്ടായി.