News

09 May

Laity Ministry (അല്മായ ശുശ്രൂഷ സമിതി) Halfday Seminar (അർദ്ധദിന സെമിനാർ )

അർദ്ധദിന സെമിനാർ - അല്മായ ശുശ്രൂഷ സമിതി

          04-05-2019 -ാം തിസതി പാളയം സെൻറ് ജോസഫ്സ് കത്തീഡ്രലിലെ അല്മായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ “ഏകദൈവത്തിലുള്ള വിശ്വാസവും കുടുംബ ജീവിതവും” എന്ന വിഷയത്തെ ആസ്പദമാക്കി  ഒരു അർദ്ധദിന സെമിനാർ നടത്തി. വെരി റവ. മോൺ. ഡോ. നിക്കോളാസ് അച്ചൻ ക്ലാസ്സ് നയിച്ചു. 109 അംഗങ്ങൾ  ഈ സെമിനാറിൽ പങ്കെടുത്തു.

Halfday Seminar ( Laity Ministry)

           The St Joseph's Metropolitan Cathedral Laity Ministry conducted  a half day seminar, title "Eka daivathilulla vishwasawum kudumbajeevathavum" on May 4th 2019. The session was led by Parish Vicar, Very Rev Msgr.Nicholas.T, 109 members of the ministry participated in the seminar.