News

02 May

ഇടവക ദിനാഘോഷവും മതബോധന വാർഷികവും

പാളയം സെൻറ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രൽ ദൈവാലയത്തിൻറെ “ഇടവക ദിനാഘോഷവും മതബോധന വാർഷികവും 2019 മെയ് 1-ാം തിയതി ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് പാരിഷ് ഹാളിൽ നടത്തി. ഇടവക വികാരി വെരി റവ. മോൺ. ഡോ. നിക്കോളാസ് അച്ചൻ ആദ്ധ്യക്ഷ്യം വഹിച്ച പ്രസ്തുത ചടങ്ങ് ബഹു: സംസ്ഥാന പോലീസ് മേധാവി (DGP) ശ്രീ. ലോക്നാഥ് ബെഹ്റ IPS ഉദ്ഘാടനം ചെയ്തു.