News

24 Mar

St. Joseph's feast 2019

St. Joseph's feast 2019

The Feast of St. Joseph, the patron saint of St. Josephs’ Metropolitan Cathedral, Palayam commenced  on 10thMarch 2019, 5.30 pm with the blessings and hoisting of the patriarchal flag by the Parish Vicar Very Rev. Msgr. Dr.NicholasT. The newly elected Vicar General of the Trivandrum Archdiocese Very Rev. Msgr. C Joseph was the main celebrant of the Holy Eucharuist and Rev Fr. Lawrence Lukose preached the word of God. The ten day long celebrations of the patron saint's feast  ends on March 19, 2019. The daily liturgy with Rosary, Litany, Novena and Holy Mass starts from 5 pm everyday. On 15th evening there will be the way of the cross at 5.00 pm.

An august procession will be organized on March 18th starting from the Cathedral premises and route to Spencer junction, Bakery junction, Reserve bank, Nandavanam, Bishop Pereira Hall and enters the main road  to finally conclude at the Cathedral. On the feast day March 19th from 12 pm onwards the Cathedral prepares a “Snehavirunnu”(banquet) for the pilgrims, many well known dignitaries will be attending the feast along with the parishioners.

A Concelebrated Feast Mass will be celebrated by His Excellency Rt. Rev Dr. M Soosapakiam  the Archbishop of Trivandrum on the same day at 5 pm.

----------------------------------------------------------------------------------------------------------------------

പാളയം സെൻറ് ജോസഫ് സ് പള്ളി തിരുനാൾ ആഘോഷം 

പാളയം സെൻറ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുനാൾ ആഘോഷങ്ങൾക്ക് 10-03-2019 വൈകുന്നേരം 5 30 -ന് വികാരി വെരി. റവ. മോൺ. ഡോ. നിക്കോളാസ്  ടി. കൊടിയേറ്റി. 
തുടർന്ന് നിയുക്ത വികാരി ജനറൽ ഡോക്ടർ സി ജോസഫിൻറെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹദിവ്യബലിയിൽ റവ. ഫാ. ലോറൻസ് ലൂക്കാസ് വചനപ്രഘോഷണം നടത്തി. 

11മുതൽ 18വരെ ദിവസവും വൈകുന്നേരം 5മണിക്ക് ജപമാല, ലിറ്റനി, നൊവേന എന്നിവയും തുടർന്ന് സമൂഹ ദിവ്യബലിയും ഉണ്ടായിരിക്കും. 15 -ന്  5 മണിക്ക് കുരിശിൻറെ വഴി ഉണ്ടാകും. 

18 -ന്  വൈകുന്നേരം ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം പള്ളിയിൽ നിന്നാരംഭിച്ച് സ്പെൻസർ ജംഗ്ഷൻ, ബേക്കറി ജംഗ്ഷൻ,റിസർവ് ബാങ്ക്, നന്ദാവനം, ബിഷപ്പ് പെരേര ഹാൾ വഴി മെയിൻ റോഡിലൂടെ തിരികെ ദൈവാലയത്തിൽ എത്തും. 

സമാപനദിവസമായ 19ന് ഉച്ചയ്ക്ക് 12 മണിമുതൽ 3 വരെ നടത്തുന്ന സ്നേഹ വിരുന്നിൽ നഗര പ്രമുഖർ, തുടങ്ങി അനേകം പേർ പങ്കെടുക്കും. വൈകുന്നേരം  മണിക്ക് ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. എം. സൂസപാക്യം ആഘോഷമായ ദിവ്യബലിക്ക് നേതൃത്വം നൽകും.