News

01 May

Srilankan terrorist attack


ശ്രീലങ്കയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ മരണപ്പെടുകയും മുറിവേറ്റവരോടുമുള്ള വേദനയിൽ പങ്കുചേർന്ന് കൊണ്ട് പാളയം  സെൻറ് ജോസഫ്‌സ് മെട്രോപൊളിറ്റൻ കത്തീഡ്രൽ ദൈവാലയത്തിൻറെ നേതൃത്വത്തിൽ ''പ്രാർത്ഥനാ സംഗമം'' 28-04-2019 ഞായറാഴ്ച വൈകുന്നേരം 6.00 pm ന് നടന്നു. രക്തസാക്ഷി മണ്ഡപത്തിലേക്ക് മെഴുകുതിരി പ്രയാണവും, ഐക്യദാർഢ്യ പ്രാർത്ഥനയും നടന്നത് ഇടവകവികാരി റവ. ഡോ. നിക്കോളാസിന്റെ നേതൃത്വത്തിലായിരുന്നു. ഇടവകയിലെ നൂറുകണക്കിന് വിശ്വാസികൾ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു.